മണ്ണുത്തി. ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജകമണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ നടത്തി. പുത്തൂർ കാലടി ചീരമ്പൻ ഹാളിൽ ഒല്ലൂർ മണ്ഡലം കൺവീനർ ജോൺസൻ ഐനിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ഒ.ബി.ടി. മെമ്പർ പൗലോസ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. വി. രാജേഷ്, മണ്ഡലം ട്രഷറർ ജെമിൻ അക്കര എന്നിവർ പങ്കെടുത്തു സംസാരിച്ചു.


0 Comments