നിര്യാതനായി


വിലങ്ങന്നൂർ . മേലേപുതുപ്പറമ്പിൽ  സാമുവൽ കോശി (87) നിര്യാതനായി. സംസ്കാരം നാളെ (സെപ്തംബർ 27) വൈകിട്ട് 3 മണിക്ക് വിലങ്ങന്നൂർ സെ.ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി.
മക്കൾ: ലിസ്സി, ജേക്കബ്ബ്, പരേതയായ ജോളി,
മരുമക്കൾ: രാജൻ, റാണി, ജിജി



Post a Comment

0 Comments