ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിന് പുതിയ ഭരണ സമിതി


പട്ടിക്കാട്. ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ.കെ രാജേഷ്, വൈസ് പ്രസിഡണ്ട് ഗിരിജാവല്ലഭൻ, സെക്രട്ടറി കണ്ണൻ പി.ആർ., ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ.ടി., ട്രഷറർ ചന്ദ്രൻ വി.കെ എന്നിവരെയാണ് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 4ന് ചെമ്പൂത്ര കർണ്ണകി കല്യാണ മണ്ഡപത്തിൽ വെച്ച് 48 ദേശങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.



Post a Comment

0 Comments