പൂർവ്വ അധ്യാപകരെ ആദരിച്ചുകൊണ്ട് അധ്യാപക ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി ഡി വിൻസൻറ്, പിടിഎ വൈസ് പ്രസിഡന്റ് ഷെറീസ് റോയ്സ്, എം പി ടി എ
പ്രസിഡന്റ് മുബീന നസീർ, എം പി ടി എ വൈസ് പ്രസിഡന്റ് ശിൽപ്പ ഷിബു, ഡി. ഐ അനിൽ എന്നിവർ അധ്യാപക ദിനാശംസകൾ നേർന്നു. എസ് പി സിപിഒ മാരായ സുകുമാരൻ, സജിത ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments