കൃഷിഭവൻ അറിയിപ്പ്


പി.എം കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കളായ കർഷകരിൽ ഇ കെവൈസി ഇതുവരെ ചെയ്യാത്ത കർഷകരും റെലിസ് സൈറ്റിൽ സ്ഥല വിവരങ്ങൾ ഉണ്ടായിട്ടും ലാന്റ് വെരിഫിക്കേഷൻ ചെയ്യാത്തവരും സെപ്റ്റംബർ 30 നുള്ളിൽ അക്ഷയ കേന്ദ്രം, ജനസേവനകേന്ദ്രം, CSC ഡിജിറ്റൽ സേവകേന്ദ്രം എന്നിവ മുഖാന്തിരം ഇ  കെവൈസി, ലാന്റ് വെരിഫിക്കേഷൻ എന്നിവ നിർബന്ധമായും ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു  ഇ  കെവൈസി, ലാന്റ് വെരിഫിക്കേഷൻ  ചെയ്യാത്ത പക്ഷം പി.എം കിസാൻ അടുത്ത ഗഡു ലഭിക്കുന്നതല്ല. ഇ  കെവൈസി, ലാന്റ് വെരിഫിക്കേഷൻ ചെയ്തിട്ടുള്ള കർഷകർ വീണ്ടും ചെയ്യേണ്ടതില്ല.




Post a Comment

0 Comments