പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂളിൽ ടാലന്റ് ഫെസ്റ്റ് നടന്നു. വിദ്യാർത്ഥികളുടെ വിവിധ ഡാൻസ് മത്സരങ്ങൾ ഉണ്ടായിരുന്നു. സ്‌കൂൾ ചെയർമാൻ രാജേഷ് കെ.കെ., സ്‌കൂൾ ട്രഷറർ ചന്ദ്രൻ വി.കെ, പിടിഎ പ്രസിഡന്റ് രേഖ സുജിത്ത്, പ്രിൻസിപ്പാൾ വിബിന ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

0 Comments