നിര്യാതയായി


വിലങ്ങന്നൂർ: പൊടിപ്പാറ കുറ്റിയാങ്കൽ പരേതനായ അബ്രഹാം ഭാര്യ അന്നമ്മ (101) അന്തരിച്ചു. സംസ്‌കാരം നാളെ (സെപ്റ്റംബർ 21 ബുധൻ) രാവിലെ 9ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, മേരി, ഫിലിപ്പ്, സിസ്റ്റർ റിൻസി മരിയ (സെന്റ് മർത്ത സന്യാസസമൂഹം), പരേതയായ ഡെയ്‌സി, ജോണി. മരുമക്കൾ: പരേതയായ ഗ്രെയ്‌സി, വർഗ്ഗീസ്,  ജാൻസി , ജോൺസൺ, ബൊബീന.



Post a Comment

0 Comments