നിര്യാതനായി


പീച്ചി. പായ്ക്കണ്ടം കീരംപാറ രവികുമാർ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: സരിഗ, ശരത്ത്, പരേതയായ സരിത.



Post a Comment

0 Comments