നാളത്തെ (ഒക്ടോബർ 17 തിങ്കൾ) പരിപാടികൾ
സെറാഫ്സ് ചികിത്സാ സഹായ വിതരണം
പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സ സഹായ വിതരണം നാളെ (ഒക്ടോബർ 17 തിങ്കൾ) രാവിലെ 10ന് പട്ടിക്കാട് ലയൺസ് ക്ലബ് ഹാളിൽ വച്ച് നടക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ, പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു തുടങ്ങിയവർ പങ്കെടുക്കും.


0 Comments