പട്ടിക്കാട്. ഗവ. ഹൈസ്‌കൂളിലെ 86 എസ്എസ്എൽസി ബാച്ചായ 'കിളിക്കൂട്' ന്റെ ഓഫീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി.ടി ജോമോൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ടി രവീന്ദ്രൻ സംസാരിച്ചു. മറ്റു വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. 7012743819, 9495132483, 8281391885.


0 Comments