പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിൽ ട്രാവൽ & ടൂറിസം വിഭാഗത്തിൽ അസി.പ്രൊഫസറെ നിയമിക്കുന്നു. ട്രാവൽ ആന്റ് ടൂറിസം ഡിപ്പാർട്ടുമെന്റിലാണ് ഒഴിവുള്ളത്. പ്രസ്തുത വിഷയത്തിൽ കുറഞ്ഞത് 55 % മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. ഇപ്പോൾ പാസ്സായവർക്കും സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 7902200113, 7902200114, 7902200115 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. Email ID: sncollegevazhukumpara@gmail.com. ഈമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 21 ആണ്.


0 Comments