നിര്യാതനായി

കണ്ണാറ. ചക്കംതെങ്ങിൽ മുഹമ്മദ്ണ്ണി മകൻ ഹംസ (65) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 27 വ്യാഴം) രാവിലെ 10ന്  മുല്ലക്കര പള്ളി കബർസ്ഥാനിൽ. ഭാര്യ: അസ്മാബി. മക്കൾ നിമിഷാദ്, നിഷാ.



Post a Comment

0 Comments