പട്ടിക്കാട്. പുലിക്കോട്ടിൽ ലോനപ്പൻ മകൻ ചാക്കുണ്ണി (76) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 25 ചൊവ്വ) ഉച്ചതിരിഞ്ഞ് മൂന്നിന് പട്ടിക്കാട് മാർ തോമാശ്ലീഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ സൂസന്നം. മക്കൾ ഡോളി, ഡോണി, ഡോഫി. മരുമക്കൾ പരേതരായ പോൾ, ജിനു.

0 Comments