പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് ഷൈലജ അന്തരിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് മുല്ലക്കര പുതുവീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെയും ആമിനയുടെയും മകൾ ഷൈലജ അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11ന് മുല്ലക്കര ജുമാ മസ്ജിദിൽ.



Post a Comment

0 Comments