ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ദീപാവലി ആഘോഷം നടത്തി

പട്ടിക്കാട്. ഭാരതീയ ജനതാ പാർട്ടി പീച്ചി പാണഞ്ചേരി ഏരിയകളുടെ നേതൃത്വത്തിൽ ദീപാവലി ആഘോഷം നടത്തി. ബിജെപി മധ്യമേഖല പ്രസിഡൻറ് ബിജോയ് തോമസ് ദീപങ്ങൾ തെളിയിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.  പീച്ചി മണ്ഡലം മോർച്ച ഭാരവാഹികളും പീച്ചി പാണഞ്ചേരി ഏരിയ ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു.



Post a Comment

0 Comments