കണ്ണാറ. കമ്പനിപ്പടി പാറയിൽ യാക്കോബ് മകൻ ചാക്കോ (കൊച്ചേട്ടൻ-87) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (ഒക്ടോബർ 29) ഉച്ചക്ക് 3ന് സെ.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ. മക്കൾ: സിനി, സൂസി, ജോസ്, സണ്ണി. മരുമക്കൾ: ബേബി, അബ്രഹാം, ബിന്ദു, ജോളി.

0 Comments