നിര്യാതയായി


പായ്ക്കണ്ടം: കമ്പനിപ്പടി ചിങ്ങിനിയാടൻ പരേതനായ വിൽസൻ ഭാര്യ എൽസി (58) നിര്യാതയായി. സംസ്‌ക്കാരം നാളെ (ഒക്ടോബർ 28 വെള്ളി) രാവിലെ 9ന് വിലങ്ങന്നൂർ ലത്തീൻ പള്ളി സെമിത്തേരിയിൽ. മക്കൾ: വിൻസി, സിൻസി. മരുമക്കൾ: ബിജു, റിനേഷ്.



Post a Comment

0 Comments