കണ്ണാറ. ഇടിച്ചിരംവീട്ടിൽ പരേതനായ ഗോവിന്ദൻ നായർ ഭാര്യ കണ്ടത്തുവീട്ടിൽ ജാനകി അമ്മ (100) അന്തരിച്ചു. സംസ്‌കാരം നാളെ (ഒക്ടോബർ 28 വെള്ളി) രാവിലെ 10.30ന് പാമ്പാടി ഐവർ മഠത്തിൽ. മക്കൾ: പരേതനായ മാധവൻ നായർ, കല്യാണികുട്ടി അമ്മ, പ്രഭാകരൻ, ഗോപി, ഉണ്ണികൃഷ്ണൻ, ഇന്ദിര. മരുമക്കൾ: ശാരദാമ്മ, പരേതനായ വിജയൻ നായർ, സുശീല, ഉമാദേവി, ഇന്ദിര, സോമശേഖരൻ.


0 Comments