വഴുക്കുമ്പാറ എസ്എൻ കേളേജിൽ ബിരുദ സീറ്റുകൾ ഒഴിവ്


പട്ടിക്കാട്. വഴുക്കുമ്പാറയിലെ  ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ താഴെ പറയുന്ന ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് ഏതാനും സീറ്റുകളിൽ  ഒഴിവുണ്ട്. ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. ഫിസിക്‌സ്, ബി.എ. ഇംഗ്ലീഷ്, ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ്, ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം, ബി.ബി.എ. എച്ചആർഎം, ബി കോം ഫിനാൻസ്, ബികോം കോഓപ്പറേഷൻ. മാനേജ്‌മെന്റ് സീറ്റിൽ തികച്ചും മെറ്റിറ്റ് ഫീസ് മാത്രം. ഡൊണേഷൻ ഇല്ല. പഠനത്തിനോടപ്പം നിരവധി ജോലി സാധ്യതയുളള ഏവിയേഷൻ, ലോജിസ്റ്റിക്‌സ്,  IATA, Digital Marketing ,SAP, Tally, തുടങ്ങിയ കോഴ്‌സുകൾ പഠിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ പി.എസ്.സി., ബാങ്ക് ജോലി, സിവിൽ സർവ്വീസ് എന്നിവക്കുള്ള കോച്ചിങ്ങും ഈ കോളേജിൽ തന്നെ നടത്തുന്നുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 7902200112, 113, 114, 115, 116 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.  Email ID: sncollegevazhukumpara@gmail.


Post a Comment

0 Comments