തമ്പുരാട്ടിപറമ്പ് അങ്കണവാടിയിൽ ഗാന്ധി ജയന്തി ആചരിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തമ്പുരാട്ടിപറമ്പ് അങ്കണവാടിയിൽ ഗാന്ധിജയന്തി ആചരിച്ചു. പഞ്ചായത്ത് അംഗം അനീഷ് മേക്കര സംസാരിച്ചു. ഐസിഡിഎസ് ഓഫീസർ നിത, അങ്കണവാടി വർക്കർ ഓമന എന്നിവർ ആശംസകൾ അറിയിച്ചു. വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments