നിര്യാതനായി


പട്ടിക്കാട്. ചാണോത്ത് പുതുശ്ശേരി ലാസർ മകൻ അലക്‌സ് (60) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഒക്ടോബർ 4 ചൊവ്വ) വൈകീട്ട് 5ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: വിജയ്, വിനീത. മരുമകൻ: സിജു.



Post a Comment

0 Comments