നിര്യാതയായി

പട്ടിക്കാട്. ചുവന്നമണ്ണ് അംമ്പിട്ടൻതരിശ് മാടശ്ശേരി വീട്ടിൽ പരേതനായ ജിജോ മകൾ മരിയ (22) അന്തരിച്ചു. സംസ്കാരം ഇന്ന് (ഒക്ടോബർ 26 ബുധൻ) രാവിലെ 11ന് ചുവന്നമണ്ണ് നിർമ്മലഗിരി സെൻറ് ജോസഫ് പള്ളിയിൽ. കർണാടകയിലെ ഷിമോഗയിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. അമ്മ ചിരയ്ക്കത്തൊട്ടിയിൽ കുടുംബാംഗം ജെസ്സി, സഹോദരി ജീവ ജിജോ (മുക്കാട്ടുകര ബെതലഹം സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി).



Post a Comment

0 Comments