പട്ടിക്കാട്. മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾക്കെതിരെ വാണിയമ്പാറ ഗ്രാമീണ വായനശാലയിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു. പ്രസിഡന്റ് അഡ്വ: സി.കെ. ഭാസ്‌കരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിമുക്തി ക്ലബ് രൂപീകരിച്ചു. ഭാരവാഹികളായി എം.എം.ഇബ്രാഹിം (രക്ഷാധികാരി ) സി.വി.സ്റ്റാലിൻ (പ്രസിഡന്റ്) അലി അക്ബർ (വൈസ് പ്രസിഡന്റ്) ചന്തു കളത്തിൽ (സെക്രട്ടറി) നിവേദ്യ. പി.ആർ. (ജോ.. സെകട്ടറി) വിഷ്ണു.കെ.ആർ.. റെഞ്ചി.എം.എം., ബിന്ദു ലാൽ, തോമസ്.എം.ബി., സോനു ജോർജ്, അമൃത ജയകുമാർ ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
.jpeg)

0 Comments