നിര്യാതനായി


വാണിയമ്പാറ. അടുക്കളപ്പാറ പാലാംപറമ്പിൽ ജോർജ്ജ് മകൻ വർഗീസ് (44) അന്തരിച്ചു. സംസ്‌കാരം നാളെ (ഒക്ടോബർ 20 വ്യാഴം) രാവിലെ 10ന് കൊമ്പഴ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സജിനി. മക്കൾ: സോന, അന്ന.



Post a Comment

0 Comments