പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്നതിനു വേണ്ട രജിസ്‌ട്രേഷൻ ഫോമുകളും മാർഗ്ഗനിർദ്ദേശങ്ങളും ഒക്ടോബർ 29 ശനിയാഴ്ച 3 മണി മുതൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ തിരികെ നൽകണം എന്ന് സംഘാടകർ അറിയിച്ചു.
താഴെ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തും അപേക്ഷ നൽകാവുന്നതാണ്.
താഴെ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തും അപേക്ഷ നൽകാവുന്നതാണ്.

0 Comments