ഗവ. ട്രൈബൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി


പൂവൻചിറ. പാണഞ്ചേരി പഞ്ചായത്തിലെ പൂവൻചിറയിൽ ഉള്ള ഗവ. ട്രൈബൽ സ്കൂളിൽ ഒക്ടോബർ ആറിന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ചാന്ദ്നി അദ്ധ്യക്ഷയായി. വാർഡ് മെമ്പർ പി.എ ദീപു, എസ് ടി. പ്രമോട്ടർ ജയശ്രീ , പിടിഎ പ്രസിഡന്റ്  സുചിത്ര സുഭാഷ്, മുൻ പിടിഎ പ്രസിഡന്റ് മത്തായി, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments