ചുവന്നമണ്ണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി


ചുവന്നമണ്ണ് . എഎൽപി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ വൽക്കരണ പരിപാടി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എ ദീപു ക്ലാസ് എടുത്തു. പ്രധാനാധ്യാപിക റീന ടീച്ചർ അധ്യക്ഷയായി.കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments