പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം 23-ാംവാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്തംകുളം സെന്ററിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. കോൺഗ്രസ് നേതാവ് ഷിജോ പി ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. പരമേശ്വരൻ കുറുമാംമ്പുഴ അധ്യക്ഷത വഹിച്ചു. കെ ഐ ചാക്കുണ്ണി, കബീർ താഴ്ത്ത്പറമ്പിൽ, അസിസ് പുതുവിട്ടിൽ, രജീഷ് ചോറാട്ടിൽ, ഷിയാസ് വി.എം, കുഞ്ഞിഖാദർ കുരിക്കപീടിക, ബാബു കുബളത്ത് പറമ്പിൽ, ഇബ്രഹിം, ഹൈദ്രമാൻ കുരിക്കപീടിക, മുരളി കുറുപ്പത്ത് പറമ്പിൽ തുടങ്ങിയവർ നേത്യത്വം നൽകി.


0 Comments