കണ്ണാറ സ്കൂളിൽ കലോത്സവം നടത്തി


കണ്ണാറ. എയ്ഡഡ് പ്രൈമറി സ്കൂളിൽ കലോത്സവം നടത്തി. 7, 14 എന്നീ ദിവസങ്ങളിൽ നടന്ന പരിപാടികൾ സ്കൂൾ മാനേജർ വിൽസൺ ചെമ്പനാൽ ഉദ്ഘാടനം ചെയ്തു. എസ് എസ് ജി കൺവീനർ എം പി സാബു അധ്യക്ഷൻ ആയിരുന്നു. സ്കൂളിലെ മൊത്തം കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആക്കി തിരിച്ച് വാശിയേറിയ മത്സരങ്ങൾ ആണ് അരങ്ങേറിയത്.  സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി വർഗീസ് നേതൃത്വം നൽകി. 

Post a Comment

0 Comments