പീച്ചി. ദി പെന്തക്കോസ്ത് മിഷൻ തൃശ്ശൂർ സെന്റർ മദർ കെ. അച്ചാമ്മ (67) അന്തരിച്ചു. സംസ്ക്കാരം നാളെ (ഒക്ടോബർ 4 ചൊവ്വ) രാവിലെ 9ന് വിലങ്ങന്നൂർ സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണാറ ടിപിഎം സെമിത്തേരിയിൽ. തിരുവനന്തപുരം കുറ്റിച്ചെൽ മേലേകണിയാം കോണത്ത് പുത്തൻ വീട്ടിൽ പരേതരായ കെ. രാജുവിന്റെയും കമലമ്മയുടെയും മകളാണ്. കഴിഞ്ഞ 48 വർഷമായി തിരുവനന്തപുരം, മൂന്നാർ, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങിൽ സുവിശേഷ പ്രവർത്തകയായിരുന്നു.


0 Comments