താണിപ്പാടത്ത് വാഹനാപകടം: തെക്കുംപാടം സ്വദേശിനിക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാതയിൽ താണിപ്പാടത്ത് കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ തെക്കുംപാടം കോരംകുളം സ്വദേശിനി മിനി (54)യെ സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5:00 മണിയോടെയാണ് അപകടം സംഭവിച്ചത്. ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. 





Post a Comment

0 Comments