പയ്യനം. ചൂരക്കാട്ട് പ്രദീപ് മകൻ ശ്രീഹരി പ്രദീപ് (17) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 31 തിങ്കൾ) ഉച്ചയ്ക്ക് 2.30 ന് വടക്കുംപാടം ആത്മാലയത്തിൽ. മാതാവ്: ദീപ. സഹോദരൻ: ശ്രീദേവ്. തൃശൂർ സെന്റ് തോമസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

0 Comments