കണ്ണാറ സ്കൂളിൽ വായന ചങ്ങാത്തത്തിന്റെ ഔദ്യോഗിക തല ഉദ്ഘാടനം നടന്നു


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിൽ വായന ചങ്ങാത്തത്തിന്റെ ഔദ്യോഗിക തല ഉദ്ഘാടനം  ചേറൂർ എൻഎസ് യു പി സ്കൂൾ അധ്യാപിക സ്മിത നിർവഹിച്ചു. പതിനഞ്ചോളം പ്രതികൾ രചിച്ചിട്ടുള്ള ടീച്ചർ കണ്ണാറ സ്കൂളിലെ കുട്ടികളുമായും രക്ഷകർത്താക്കളുമായും സംവദിച്ചു. വായനയെ ചങ്ങാതിയെ പോലെ കരുതി ജീവിതത്തിൻറെ ഭാഗമായി വളർത്തിയെടുക്കണമെന്ന് അവർ പറഞ്ഞു.



Post a Comment

0 Comments