തോമസ് മായാലിൽ കേരള കോൺഗ്രസ് (എം) തൃശ്ശൂർ ജില്ല സെക്രട്ടറി


ചുവന്നമണ്ണ്.  കേരള കോൺഗ്രസ് (എം) തൃശ്ശൂർ ജില്ല സെക്രട്ടറിയായി പത്താംകല്ല് സ്വദേശി തോമസ് മായാലിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു. ആഗസ്റ്റ് 19ന്  തൃശൂർ വൈഎംസിഎ ഹാളിൽ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല തിരഞ്ഞെടുപ്പ് കൺവൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ്‌വിപ് എൻ.ജയരാജ് എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments