പട്ടിക്കാട്. ഗുജറാത്തിൽ വച്ച് നടന്ന 36 മത് നാഷണൽ ഗെയിംസ് വാട്ടർപോളോ മത്സരത്തിൽ പട്ടിക്കാട് കരിപ്പക്കുന്ന് കടുകാട്ടിൽ സുനിൽ മകൻ രാഹുൽ വെള്ളിമെഡൽ കരസ്ഥമാക്കി. കേരള പോലീസ് ടീം അംഗവും അന്തർദേശീയ താരവും ആണ് രാഹുൽ.

0 Comments