പട്ടിക്കാട്. പരുമല തിരുമേനിയുടെ 37-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പട്ടിക്കാട് എംജിഎം കുരിശിങ്കൽ വികാരി ഫാ.ഡേവിഡ് തങ്കച്ചൻ കൊടിയേറ്റി. നവംബർ 1, 2 തിയ്യതികളിലാണ് പെരുന്നാൽ. ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി വർഗ്ഗീസ് തെക്കേവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും


0 Comments