കൃഷിഭവൻ അറിയിപ്പ്


കൃഷി വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കൃഷിഭവനിൽ ക്യാബേജ്, കോളി ഫ്‌ലവർ എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ നാളെ നവംബർ 5) രാവിലെ തന്നെ കൃഷിഭവനിൽ നിന്ന് തൈകൾ കൈപറ്റണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. തൈകൾ ലഭിക്കുവാനായി കരം അടച്ച രസീതോ മറ്റു രേഖകളോ നൽകേണ്ടതില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.



Post a Comment

0 Comments