നിര്യാതനായി

പീച്ചി.  ചിറ്റിലപ്പിള്ളി ലോനപ്പൻ (77) (റിട്ട. എക്സ്-റേ ഡാർക്ക് റൂം അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ) അന്തരിച്ചു. സംസ്കാരം നാളെ (നവംബർ 9 ബുധൻ) വൈകിട്ട് 4 ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജെയിംസ്, ഔസേഫ്. മരുമക്കൾ: കവിത, ട്രീസ.



Post a Comment

0 Comments