പട്ടിക്കാട് ഗവ.എൽപി സ്‌കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു


പട്ടിക്കാട്. ഗവ. എൽപി സ്‌കൂളിലേക്ക് 2023-24 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് പി.ജെ അജി നിർവഹിച്ചു. അധ്യാപകരായ നിഷ, അൽഫോൺസ, ഡാനി, ജെറ്റി, പിടിഎ അംഗങ്ങളായ അനിൽ, ഭാവന തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments