പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ 25 മത്സരാർത്ഥികളാണ് പങ്കെടുത്തത്. 65 കിലോ, 65 മുതൽ 75 കിലോ, 75 മുതൽ 85 കിലോ, 85 നു മുകളിൽ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.


0 Comments