നിര്യാതയായി

വിലങ്ങന്നൂർ: മനയ്ക്കപ്പാടം  കള്ളിയത്ത് പറമ്പിൽ പരേതനായ തോമസ് ഭാര്യ റോസി (68) നിര്യാതയായി. സംസ്കാരം ഇന്ന് (നവംബർ 25 വെള്ളി) വൈകിട്ട് മൂന്നിന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സ്മിത. മരുമകൻ : ചെറിയാൻ.




Post a Comment

0 Comments