പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൈക്കിൽ റാലി നടത്തി. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു ഫ്‌ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ജയസൺ സാമുവൽ, പ്രിൻസിപ്പാൾ സിന്ധുഷ, എച്ച്.എം സീമ, എസ്എസ്ജി ചെയർമാൻ പി.വി സുദേവൻ, വിമുക്തി കോർഡിനേറ്റർമാരായ അധ്യാപകർ സജിത, സരള, സി.പി.ഒ ഹരീഷ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

.jpeg)
0 Comments