നിര്യാതനായി


പട്ടിക്കാട്. വെള്ളാളൻ പരേതനായ കുഞ്ചുപിള്ള മകൻ സെൽവരാജ് വി.കെ. (58) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: ഷർമിള. മകൾ: അഭിരാമി.



Post a Comment

0 Comments