പട്ടിക്കാട്. ആം ആദ്മി പാർട്ടിയുടെ പത്താം വാർഷികം ആം ആദ്മി ഒല്ലൂർ നിയോജക മണ്ഡലം ആഘോഷിച്ചു. കൺവീനർ ജോൺസൻ ഐനിക്കൽ അധ്യക്ഷത വഹിച്ചു. നടത്തറ പഞ്ചായത്ത് കൺവീനർ അനൂപ്, തൃശൂർ ജില്ലാ കൺവീനർ കിസാൻ ജെസ്റ്റിൻ, സെക്രട്ടറി ജിജോ ജേക്കബ്, ജോൺസൻ ഐനിക്കൽ, പാണഞ്ചേരി കൺവീനർ ബാസ്റ്റിൻ എന്നിവർ സംസാരിച്ചു. പാണഞ്ചേരി, പുത്തൂർ , നടത്തറ , കോർപ്പറേഷൻ സോണുകളിൽ നിന്നുളള മെമ്പർമാരും പങ്കെടുത്തു.
.jpeg)
0 Comments