പട്ടിക്കാട്. പൂവൻചിറ ശ്രീഭദ്ര സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 20ന് ആൽപ്പാറ ഡ്രിബിൾസ് ആന്റ് ട്രാക്കിൾസ് ടർഫിൽ വെച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റ് റവ്യൂവകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


0 Comments