ചുവന്നമണ്ണ് ഗവ.ട്രൈബൽ സ്‌കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു


പട്ടിക്കാട്. കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചുവന്നമണ്ണ് ഗവ.ട്രൈബൽ സ്‌കൂളിൽ വെച്ച് നടന്ന ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എ ദീപു അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ചാന്ദിനി, സീനിയർ അധ്യാപിക റീന, സ്‌കൂൾ സംഘാടക സമിതി അംഗങ്ങളായ മത്തായി, ജോയി, പിടിഎ, എംപിടിഎ, എസ്എംസി, ഒഎസ്എ, ബിആർസി ഭാരവാഹികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments