തൃശൂർ. മുൻ മന്ത്രി ടി.എം ജേക്കബിന്റെ പതിനൊന്നാം ചരമ വാർഷിക ദിനം ടി.എം ജേക്കബ് മെമ്മോറിയൽ ഹാളിൽ വെച്ച് ആചരിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. എം. ഏലിയാസ്, പാർട്ടി നേതാക്കളായ വസന്തൻ ചിയ്യാരം, സി. എം. ബാലസുന്ദരൻ, ശക്തിധരൻ എടമുട്ടം, കുമാരി കൃഷ്ണൻകുട്ടി, സുനിൽ കാളത്തോട്, കെ.സി ശാലിനി, സുകുമാരൻ, വികാസ് വിവേകാനന്ദൻ, സിബി വട്‌ലായി, പി. കെ. സുകുമാരൻ, ബഷീർ തുടങ്ങിയവർ സംസാരിച്ചു


0 Comments