നിര്യാതനായി

ചേരുംകുഴി. മുരിക്കുംകുണ്ട്  പൈകയിൽ തോമസ് മകൻ ദേവസ്യ (കുട്ടായി -70) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 3 വ്യാഴാഴ്ച) വൈകിട്ട് 4 മണിക്ക് ചേരുംകുഴി സെ. ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിന്ദു, മിനി, കൊച്ചുറാണി, ഡോൺബോസ്കോ. മരുമക്കൾ : ബാബു, ജിമ്മി, ഫിലിപ്പ്, ബ്രെയ്റ്റി.



Post a Comment

0 Comments