പട്ടിക്കാട്. അജ്ഞാതരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആശാരിക്കാട് തറയിൽ മുരളീധരന്റെ മകൾ പ്രവീണയ്ക്ക് സെറാഫ്‌സ് സഹായം നൽകി. അരലക്ഷം രൂപയുടെ ചെക്ക് സെറാഫ്‌സ് ഡയറക്ടർ ബോർഡ് മെമ്പർ ടി.എസ് ഷാജി കുടുംബത്തിന് കൈമാറി. സെക്രട്ടറി ബിനോയ് മേക്കാട്ടിൽ, ജോ.സെക്രട്ടറി ജോസ് തുരുത്താട്ട്, ബോർഡ് മെമ്പർ ബെന്നി ടി.വി തുടങ്ങിയവർ പങ്കെടുത്തു.


0 Comments