പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജനറൽ സെക്രട്ടറി എം.ഒ.ജോൺ അനുസ്മരണം കെ.വി.വി.ഇ.എസ് പട്ടിക്കാട് യൂണിറ്റിൽ സംഘടിപ്പിച്ചു. പട്ടിക്കാട് വ്യാപാരി ഭവനിൽ വെച്ച് നടന്ന ചടങ്ങിന് യൂണിറ്റ് പ്രസിഡന്റ് പി.വി ജോബി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ എ.ജെ തോംസൺ തുടങ്ങിയവർ നേതൃത്വം നൽകി.

.jpeg)
0 Comments